അന്വേഷണ കമ്മീഷന് മുന്‍പില്‍ തെളിവെടുപ്പിന് കൊണ്ട് വന്നവരെല്ലാം സുധകരനെതിരായ നിലപാടായിരുന്നു സ്വീകരിച്ചത്. ജി സുധാകരന്‍റെ മുന്‍ പേഴ്സണല്‍ സ്റ്റാഫന്‍ഗവും കമ്മീഷന് മുന്‍പില്‍ പരാതി നല്‍കി. തന്നെയും കുടുംബത്തെയും ജി സുധാകരന്‍ ദ്രോഹിച്ചു വെന്നാണ് എഴുതി തയാറാക്കിയ പരാതിയില്‍ പറയുന്നത്.